huge aeroplanes watering amazon forests<br />മനുഷ്യരെ കൊണ്ട് ഭൂമിക്ക് ആവശ്യങ്ങളൊന്നുമില്ല. മനുഷ്യന്‍ ഇല്ലെങ്കിലും ഭൂമിയും പ്രകൃതിയും അതിജീവിക്കും, വളരെ മനോഹരമായി തന്നെ. അതുകൊണ്ടു തന്നെ നമ്മളെ സഹിക്കുന്നതിന് ഭൂമിക്കും പ്രകൃതിക്കും ഒരു പരിധിയുണ്ട്. അത് ലംഘിക്കപ്പെട്ടു കഴിഞ്ഞാല്‍ ഭൂമി തിരിച്ച് ആഞ്ഞടിക്കും. അതു ജീവികുലത്തിന്റെ തന്നെ അവസാനമായിരിക്കും. <br />
